യോഗ പഠിക്കാം ഓൺലൈനായി 

പഠിക്കാം വളരാം 


പ്രമുഖ യോഗ ആചാര്യൻ സാം സുരേഷ് ബാബുവിന്റെ പ്രീ റെക്കോർഡഡ് ലൈവ് യോഗ ക്ലാസസ്‌. അതോടൊപ്പം നമ്മുടെ സ്വയം വികാസത്തിനാവശ്യമായ മറ്റു കോഴ്സുകളും എല്ലാവർക്കും ആഫോഡബ്ൾ ആയ ചിലവിൽ എത്തിച്ചു ഒരു സ്വാവായം ശാക്തീകരണത്തിന് സഹായിക്കുക എന്നതാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൻറെ പ്രാഥമിക ലക്ഷ്യം 

JOIN NOW
image
OUR MISSION

എല്ലാവർക്കും ആരോഗ്യം, സന്തോഷം, വിജയം

About Us

യോഗാചര്യ സംസുരേഷ് ബാബു രൂപീകരിച്ച സാംഖ്യ യോഗ വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ്, യോഗ അതുപോലെ ശരിയായ ജീവിതരീതി എന്നിവയിലൂടെ ആരോഗ്യകരമായ ജീവിത രീതി വികസിപ്പിക്കുകയും ധ്യാന വ്യക്തിത്വ വികാസ പരിശീലനങ്ങളിലൂടെ ശാന്തവും സന്തുഷ്ടവുമായ മാനസീക വികാസവും, ജീവിതത്തിലേതു തുറയിലുള്ളവരാണെങ്കിലും അതിൽ വിജയിക്കുവാനുള്ള കരുത്തും ശരിയായ ഭക്ഷണ ജീവിത രീതികളോട് സ്വയം ഒത്തുചേരാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ വ്യക്തികളെ ഒരു സമ്പൂർണ്ണ ജീവിത വിജയത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് സാംഖ്യ യോഗ വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ് ന്റെ പ്രാഥമീക ധൗത്യം അതോടൊപ്പം ഭാരതത്തിന്റെ പരിപാവനമായ സംസ്കാരം എല്ലാവരിലേക്കും എത്തിക്കുക എന്ന ഒരു ധോത്യം കൂടെ ഞങ്ങൾക്കുള്ളതിനാൽള്ളതിനാൽ അതിനായി ഒരു പ്രത്യക മാഗസിനും Yogizin എന്നപേരിൽ നമ്മൾ പ്രസിദ്ധീകരിക്കുന്നു.

Grow with Us

യോഗയെ അടിസ്ഥാനമാക്കിയുള്ള ഈ ഡവെൽനെസ്സ് കമ്മ്യൂണിറ്റി വിവിധങ്ങളായ മേഖലകളിലേക്ക് ബാന്ഡ് മെമ്പേഴ്സിനെ എത്തിക്കാനും ശ്രമിക്കുന്നതാണ്, അതുകൊണ്ടുതന്നെ നിങ്ങളും  നിങ്ങളുടെ കഴിവുകൾ ഇവിടെ പങ്കുവക്കുകയാണെങ്കിൽ അത് വലിയൊരു പങ്കാളിത്തമാകും. ഒന്നുചേർന്ന് നല്ലരു നാളെക്കായി പരസ്പരം സഹകരിച്ചു. നമുക്ക് മുന്നേറാം, അതിനായി നമ്മൾ തയ്യാറാക്കുന്ന കോഴ്സുകളും പരമാവധി എല്ലാവര്ക്കും അഫൊർഡബിൾ ആയ രീതിയിലൊരുക്കാനാണ് നമ്മുടെ ശ്രമം. ഈ  ഒരു പ്ലാറ്റ്ഫോമിനെ പരമാവധി പ്രയോജനപ്പെടുത്തി നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ നിങ്ങളെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഞങ്ങൾ ക്ഷണിക്കുകയാണ് 

BEGIN YOUR JOURNEY

Choose Your Favourite Course

image
;